തൂഫാൻ 2.0 The Narco Hunt

September 28, 2026

പ്രിയരെ,
നാം ഏറെ ഗൗരവമായ ദൗത്യത്തിനിറങ്ങുകയാണ്.
ഇനി നമ്മുടെ നാടിനെ കവർന്നു തിന്നാൻ ലഹരിയുടെ കൈകൾ ഉയർന്നു കൂട..
സെപ്റ്റംബർ -28 രാവിലെ 11.00 ന് കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ വെച്ച് ഓപ്പറേഷൻ തൂഫാൻ തദേശ തല പ്രഖ്യാപനം നടന്നു.
ഒരമ്മയുടെ കണ്ണുനീരും ഇനിയീ മണ്ണിൽ വീഴാതിരിക്കാൻ നാം ഒന്നിച്ചേ തീരൂ... 🤝

തൂഫാൻ The Narco Hunt
തൂഫാൻ The Narco Hunt
തൂഫാൻ The Narco Hunt
തൂഫാൻ The Narco Hunt