വിവരാവകാശ നിയമം

വിവരാവകാശ നിയമം
വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക് ഇൻഫർമേഷൻ ഓഫീസര്‍
സീനത്ത് കെ
സെക്രട്ടറി , കുന്ദമംഗലം ഗ്രാമപഞ്ചായത്ത്
പി ഒ കുന്ദമംഗലം , കോഴിക്കോട് - 6736571
📞 : 9496048233

അസി. പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസര്‍
വിനീത് കെ പി
ജൂനിയര്‍ സൂപ്രണ്ട്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത്
പി ഒ കുന്ദമംഗലം , കോഴിക്കോട് - 673571
📞 : 9895934811

അപ്പലേറ്റ് അതോറിറ്റി
അസിസ്റ്റൻറ് ഡയറക്ടർ,
തദ്ദേശ സ്വയംഭരണ വകുപ്പ്, 
ജില്ലാ ജോയിൻറ് ഡയറക്ടറുടെകാര്യാലയം,
സിവിൽ സ്റ്റേഷൻ പോസ്റ്റ്, കോഴിക്കോട് 673020
📞 0495-2371799